വ്യാജ രാജകുമാരി, കൊട്ടാരസദൃശ്യമായ വിരുന്ന്, കൺകെട്ടുവിദ്യ പോലെ തട്ടിപ്പ്; ദുബായിൽ കോടികളുടെ ‘ഊദ്’ കൊള്ളയടിച്ച അന്താരാഷ്ട്ര സംഘം പിടിയിൽ

വ്യാജ രാജകുമാരിയെയും കൊട്ടാരസദൃശ്യമായ സ്വീകരണവും ഒരുക്കി പെർഫ്യൂം വ്യാപാരിയിൽ നിന്ന് 1.2 കോടി ദിർഹം (ഏകദേശം 27 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന ഉന്നത നിലവാരത്തിലുള്ള അഗർവുഡ് (ഊദ്) തട്ടിയെടുത്ത അന്താരാഷ്ട്ര…
Exit mobile version