ആകാശപ്രേമികൾക്ക് സന്തോഷവാർത്ത; ഓഗസ്റ്റ് അവസാനം കുവൈത്തിൽ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും!

ഈ മാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആകാശ നിരീക്ഷകരെ ആകർഷിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം കുവൈത്തിൽ നിന്ന് കാണാനാകില്ല. എന്നാൽ ഓഗസ്റ്റ് 28-ന് പുലർച്ചെ നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം രാജ്യത്ത് ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്ര…