‘തൊഴിൽ നിയമം ലംഘിച്ചോ?’ ഇനി മിണ്ടാതിരിക്കേണ്ട; കുവൈത്തിൽ ഒറ്റ ക്ലിക്കിൽ പരാതി നൽകാം

തൊഴിൽ നിയമങ്ങളും ബന്ധപ്പെട്ട ചട്ടങ്ങളും ലംഘിക്കുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് അധികൃതരെ അറിയിക്കാൻ പുതിയ ഡിജിറ്റൽ സേവനം അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). ‘റിപ്പോർട്ട് മി’ (Report Me)…