ശമ്പളം, താമസം.. തൊഴിൽപരാതികൾ ഉണ്ടോ? ഇനി ഈ ആപ്പിലൂടെ എളുപ്പത്തിൽ; സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സേവനം

ദുബൈയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇനി തൊഴിലുടമകൾക്കെതിരായ തൊഴിൽപരാതികൾ DubaiNow ആപ്പ് വഴി നേരിട്ട് സമർപ്പിക്കാം. പരാതിനൽകൽ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിനായി Digital Dubai പുതിയ ഡിജിറ്റൽ…
Exit mobile version