സാമ്പത്തിക രംഗത്ത് കുവൈത്തിന് കരുത്തേറുന്നു; നിക്ഷേപം ഉയർന്നു, വായ്പയിലും മുന്നേറ്റം

രാജ്യത്തെ സാമ്പത്തിക, ധനകാര്യ മേഖലകൾ സ്ഥിരതയോടെ മുന്നേറുന്നതായി കുവൈത്ത് സെൻട്രൽ ബാങ്ക്. 2026 ജൂലൈയിലെ സാമ്പത്തിക കണക്കുകൾ അടിസ്ഥാനമാക്കി പുറത്തുവിട്ട റിപ്പോർട്ടിലാണ് ബാങ്കിംഗ് മേഖലയിലെ വിവിധ സൂചികകളിലെ വളർച്ച വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ…