കുളിരണിഞ്ഞ് കുവൈത്ത്: ശനിയാഴ്ച മുതൽ ശൈത്യകാലം; വർഷത്തിലെ ഏറ്റവും നീളമുള്ള രാത്രി ഡിസംബർ 21-ന്

Kuwait winter 2026; കുവൈത്തിൽ ശൈത്യകാലത്തിന് തുടക്കം കുറിക്കുന്ന ‘അൽ മുറബ്ബാനിയ’ സീസൺ ഡിസംബർ 5 ശനിയാഴ്ച ആരംഭിക്കുമെന്ന് അൽ ഉജൈരി ശാസ്ത്രകേന്ദ്രം അറിയിച്ചു. എല്ലാ വർഷവും മഴക്കാലത്തിന് മുന്നോടിയായുള്ള ‘അൽ…