കുവൈത്തിൽ നവംബർ 24 മുതൽ ശൈത്യകാല ഘട്ടം; തണുത്ത വടക്കൻ കാറ്റിന് സാധ്യത

Kuwait Weather Winter Phase; കുവൈത്തിൽ ശൈത്യകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് 2026 നവംബർ 24-ന് ‘അൽ-സുബാന’ നക്ഷത്ര ഘട്ടം ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ‘അൽ-വസം’ സീസണിന്റെ അവസാന…