മൂടൽമഞ്ഞും ഇടിമിന്നലും; കുവൈറ്റിൽ അടുത്ത രണ്ട് ദിവസം മഴ മുന്നറിയിപ്പ്

രാജ്യത്ത് വീണ്ടും മഴ ശക്തമാകുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചപ്പോൾ, പകൽ സമയം ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു. രാത്രിയോടെ താപനില കുറയുകയും ഇടയ്ക്കിടെ മഴ പെയ്യുകയും ചെയ്തു. അടുത്ത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy