Kuwait water supply interruption; ശ്രദ്ധിക്കുക! കുവൈത്തിലെ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും

Kuwait water supply interruption; കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച (ഒക്ടോബർ 21) ജലവിതരണത്തിൽ തടസ്സമോ ജലലഭ്യതയിൽ കുറവോ അനുഭവപ്പെടുമെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ബയാൻ ടവേഴ്‌സ്…