Kuwait Visit Visa; കുവൈത്തിൽ വിസിറ്റ് വിസ താമസ വിസയാക്കാൻ പുതിയ നിബന്ധനകൾ; ആർക്കെല്ലാം അപേക്ഷിക്കാം?
Kuwait Visit Visa; സന്ദർശക വിസയിൽ എത്തുന്നവർക്ക് അത് താമസ വിസയാക്കി മാറ്റുന്നതിനുള്ള പുതിയ ചട്ടങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിസ മാറ്റത്തിന് അർഹതയുള്ള വിഭാഗങ്ങളെക്കുറിച്ചും ഇതിനായി നൽകേണ്ട ഫീസിനെക്കുറിച്ചും…