കുവൈത്ത് പ്രവാസികൾ ശ്രദ്ധിക്കുക! വിസയും ലീവ് പെർമിറ്റും ഇനി പഴയപടി; സെപ്റ്റംബർ 1 മുതൽ പുതിയ നിയമം; കൂടുതൽ അറിയാം

കുവൈത്തിൽ എൻട്രി വിസകൾക്കും ലീവ് പെർമിറ്റുകൾക്കും അനുവദിച്ചിരുന്ന സ്വമേധയാ കാലാവധി നീട്ടൽ സംവിധാനം സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ വിസകൾക്കും പെർമിറ്റുകൾക്കും നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള സാധാരണ…