Kuwait vehicle rental regulations; കുവൈത്തിൽ വാടകയ്ക്ക് നൽകുന്ന കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. റോഡ് സുരക്ഷയും സുരക്ഷാ മുൻകരുതലുകളും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…