Kuwait vehicle auction; കുവൈറ്റിൽ 600 ലധികം വരുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യുന്നു

Kuwait vehicle auction; കുവൈറ്റ് മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട നിലയിൽ പിടിച്ചെടുത്ത 633 വാഹനങ്ങൾ പൊതുലേലത്തിലൂടെ വിൽക്കുന്നു. ഒക്ടോബർ 28 ബുധനാഴ്ച മീന അബ്ദുള്ളയിലെ വാഹന ഇംപൗണ്ട്‌മെന്റ് സൈറ്റിൽ വെച്ചാണ് ലേലം നടക്കുക.…