Kuwait traffic diversions; റോഡ് അറ്റകുറ്റപ്പണി: കുവൈറ്റിലെ ഈ രണ്ട് റോഡിൽ ഗതാഗത നിയന്ത്രണം

Kuwait traffic diversions; അസ്ഫാൽറ്റ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫിഫ്ത്ത് റിംഗ് റോഡിലും കിംഗ് ഫഹദ് റോഡിലും ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ജനറൽ ട്രാഫിക് ഡയറക്ടറേറ്റുമായി…