കുവൈത്തിൽ സ്വന്തം വാഹനം മറ്റൊരാൾക്ക് നൽകും മുൻപ് സൂക്ഷിക്കുക; നിയമലംഘനമുണ്ടായാൽ വാഹനം പിടിച്ചെടുക്കുമെന്ന് അധികൃതർ

Kuwait Traffic Department warning; സ്വന്തം വാഹനം മറ്റൊരാൾക്ക് ഓടിക്കാൻ അനുവാദം നൽകുന്നതിന് മുൻപ് വാഹന ഉടമകൾ അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം മുന്നറിയിപ്പ്…
Exit mobile version