Kuwait tourism initiative; ഗൾഫ് യാത്രകൾ കൂടുതൽ ആകർഷകമാക്കാൻ കുവൈത്ത്; വിനോദസഞ്ചാര വികസനത്തിന് പുത്തൻ ചുവടുവെപ്പ്

Kuwait tourism initiative ; ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്കിടയിലുള്ള വിനോദസഞ്ചാര യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം രംഗം കൂടുതൽ സജീവമാക്കുന്നതിനുമായി കുവൈത്തും ബഹ്‌റൈനും സഹകരണം ശക്തമാക്കുന്നു. പരമ്പരാഗത ഉഭയകക്ഷി സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന്റെ…