Kuwait Tobacco Regulations; കുവൈത്തിൽ പുകയില ഉത്പന്നങ്ങൾക്കും ഇ-സിഗരറ്റുകൾക്കും കർശന നിയന്ത്രണം, കുറഞ്ഞ പ്രായം 21 ആക്കി

Kuwait Tobacco Regulations; രാജ്യത്ത് പുകയില, നിക്കോട്ടിൻ ഉത്പന്നങ്ങളുടെ ഉപയോഗവും വിതരണവും നിയന്ത്രിക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം സമഗ്രമായ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവധി പുറപ്പെടുവിച്ച…