Kuwait tire seizure; കുവൈറ്റിൽ വൻ ടയർ വേട്ട; പഴയ ടയറുകൾ മിനുക്കി വിൽക്കുന്ന രഹസ്യ ഗോഡൗൺ പൂട്ടിച്ചു

Kuwait tire seizure; ഉപയോഗിച്ച പഴയ ടയറുകൾ മിനുക്കി പുതിയതെന്ന വ്യാജേന വിപണിയിലെത്തിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വൻ സംഘത്തെ കുവൈറ്റ് അധികൃതർ പിടികൂടി. രാജ്യത്തെ ഒരു സ്വകാര്യ ഗോഡൗണിൽ നടത്തിയ മിന്നൽ…