കുവൈത്തിൽ കേടായ ഇറച്ചിയും മീനും; കാലാവധി തിരുത്തി വിറ്റ സ്ഥാപനം പൂട്ടിച്ച് അധികൃതർ!

Kuwait spoiled meat and fish; മനുഷ്യ ഉപയോഗത്തിന് തീർത്തും യോഗ്യമല്ലാത്ത പഴകിയതും കേടായതുമായ മാംസവും മത്സ്യവും വിപണനം ചെയ്യുകയും, മീനുകളുടെ എക്സ്പയറി തീയതികളിൽ തിരിമറി നടത്തുകയും ചെയ്ത വൻ ഭക്ഷ്യശൃംഖലയെ…