പ്രതീക്ഷയുടെ ചെറുപുഞ്ചിരി, കുവൈറ്റിൽ സൈനികൻ വീരമൃത്യു വരിച്ച് അഞ്ചാം നാൾ ആണ്‍കുഞ്ഞ് പിറന്നു, പ്രത്യാശയായി ഫാരിസ്

രാജ്യരക്ഷയ്ക്കിടെ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച കുവൈത്ത് സൈനിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ഇമാദ് അൽ-ഷറഫിന്‍റെ കുടുംബത്തിൽ പ്രതീക്ഷയുടെ പുതിയ തുടക്കം. ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ച് അഞ്ച് ദിവസങ്ങൾക്കുശേഷം ഭാര്യയ്ക്ക്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy