Kuwait Security traffic operations; കുവൈറ്റിലെ മിന്നൽ പരിശോധനയിൽ 204 പേർക്കെതിരെ നടപടി, പിടിയിലായത് ഒളിവിലുള്ളവരും നിയമലംഘകരും

Kuwait Security traffic operations; കുവൈത്തിലെ ജഹ്‌റ ഇൻഡസ്ട്രിയൽ ഏരിയയിൽ അധികൃതർ നടത്തിയ വിപുലമായ സുരക്ഷാ-ട്രാഫിക് പരിശോധനയിൽ 204 നിയമലംഘനങ്ങൾ കണ്ടെത്തി. സുരക്ഷാകാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ ജനറൽ അബ്ദുൽ അസീസ്…