കുവൈറ്റിൽ വൻ സുരക്ഷാ റെയ്ഡ്; നിരവധി പേർ പിടിയിൽ, വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait security crackdown; കുവൈറ്റിലെ സബാ അൽ-സാലം പ്രദേശത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ നിയമലംഘകരായ 46 പേരെ പിടികൂടി. സുരക്ഷാ ഉദ്യോഗസ്ഥരും വിവിധ സർക്കാർ ഏജൻസികളും സംയുക്തമായി…