ശമ്പളം വൈകിയാൽ ഇനി രക്ഷയില്ല; കുവൈത്തിൽ കർശന പരിശോധന

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കുവൈത്തിൽ കർശന പരിശോധന ശക്തമാക്കുമെന്ന് മാനവ ശേഷി സമിതി അറിയിച്ചു. തൊഴിലാളികളുടെ മാസശമ്പളം ഔദ്യോഗിക ബാങ്കുകൾ മുഖേന മാത്രം വിതരണം ചെയ്യണമെന്ന്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy