Kuwait road project; പുതിയ റോഡുകളും പാലങ്ങളും വരുന്നു; സമഗ്ര വികസന പദ്ധതിയുമായി കുവൈത്ത്

Kuwait road project; കബദ് മേഖലയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ റോഡുകളും പാലങ്ങളും നിർമിക്കാനൊരുങ്ങി കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം. പ്രദേശത്ത് റോഡ് നവീകരണത്തോടൊപ്പം രണ്ട് വാഹന മേൽപ്പാലങ്ങളും രണ്ട് കാൽനടപ്പാലങ്ങളും അനുബന്ധ…