വിദേശ പൗരത്വം വിനയായി; കുവൈത്തിൽ 27 പേരുടെ പൗരത്വം റദ്ദാക്കി

Kuwait revokes citizenship; മറ്റൊരു രാജ്യത്തിന്റെ പൗരത്വം കൈവശം വെച്ചതിനെ തുടർന്ന് കുവൈത്ത് 27 പേരുടെ പൗരത്വം റദ്ദാക്കി. കുവൈത്ത് പൗരത്വ അന്വേഷണ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഉത്തരവ് ഇന്ന് (ഞായറാഴ്ച)…