Kuwait Report Me; കുവൈറ്റിൽ ബാലവേല റിപ്പോർട്ട് ചെയ്യാൻ പുതിയ ആപ്പ്; പരാതികൾ ഇനി എളുപ്പത്തിൽ നൽകാം

Kuwait Report Me; തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾ പൊതുജനങ്ങൾക്കും എളുപ്പത്തിൽ ചൂണ്ടിക്കാണിക്കുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനവുമായി കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾ റിപ്പോർട്ട്…