കുവൈത്തിലെ ഏറ്റവും വലിയ ശക്തി ഇന്നും ഇന്ത്യക്കാർ! 53.1 ലക്ഷം ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ പ്രവാസികൾ

കുവൈത്തിലെ ആകെ ജനസംഖ്യ 53.1 ലക്ഷമായി (5.31 മില്യൺ) ഉയർന്നതായി പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ഇന്ത്യക്കാർ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായി തുടരുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.…