പാർക്കിങ് സ്ഥലം വിട്ടുകൊടുത്തില്ല; കുവൈറ്റിൽ തർക്കം കൈയാങ്കളിയായി, മൂന്ന് പേർക്കെതിരെ പരാതി

ജഹ്റ ഗവർണറേറ്റിലെ ഷോപ്പിങ് സെന്ററിൽ പാർക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കം ശാരീരിക ആക്രമണത്തിൽ കലാശിച്ചതായി പരാതി. മൂന്ന് അജ്ഞാത യുവാക്കൾ തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് കുവൈത്ത് പൗരനാണ് പൊലീസിൽ പരാതി നൽകിയത്. പാർക്കിങ്…