Kuwait PAM salary system; ശമ്പളം മുടങ്ങിയാൽ കുവൈത്തിൽ കമ്പനികൾ കുടുങ്ങും; കർശന നിയന്ത്രണങ്ങൾ

Kuwait PAM salary system; തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ശമ്പള വിതരണത്തിലെ കാലതാമസം തടയാനുമായി പുതിയ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ…