കുവൈത്തും പാകിസ്താനും കൈകോർക്കുന്നു! സുരക്ഷയും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്താൻ നിർണായക ചർച്ചകൾ

കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി പാകിസ്താനിലെ ഇസ്ലാമാബാദിൽ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുക,…