കുവൈത്തിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ; ലഹരി കൈമാറി മണ്ണിൽ ഒളിപ്പിച്ചു

Kuwait narcotics arrest; കുറ്റവാളികളെയും നിയമലംഘകരെയും പിടികൂടുന്നതിനായി ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തുന്ന സുരക്ഷാ പരിശോധനകൾക്കിടെ 52 പാക്കറ്റ് ലഹരിവസ്തുക്കളുമായി ഇന്ത്യൻ സ്വദേശി പിടിയിലായി. മുശ്‌രിഫ് മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പട്രോളിങ്…