Kuwait Municipality; രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ശുചിത്വം ഉറപ്പാക്കുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റി വിപുലമായ ശുചീകരണ ക്യാമ്പയിൻ ആരംഭിച്ചു. ജനവാസ മേഖലകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഇടവഴികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ, നിർമ്മാണ…