കുവൈത്തിൽ അനധികൃത കെട്ടിടങ്ങൾക്കെതിരെ വൻ നടപടി; കെട്ടിടങ്ങൾ നഗരസഭ പൊളിച്ചുമാറ്റുന്നു; ചെലവ് ഉടമകൾ വഹിക്കണം

Kuwait Municipality demolition; ജലീബ് അൽ ഷുയൂഖിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 263 കെട്ടിടങ്ങൾ കുവൈത്ത് നഗരസഭ പൊളിച്ചുനീക്കാൻ തുടങ്ങി. നിയമലംഘനങ്ങൾക്കെതിരെ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന കർശന നടപടികളുടെ ഭാഗമായാണ്…