Kuwait Mobile ID scam; മാതാപിതാക്കളുടെ വിസ പുതുക്കാനെന്ന വ്യാജേന വിളി; കുവൈത്തിൽ പ്രവാസിയുടെ അക്കൗണ്ട് കാലിയാക്കി സൈബർ സംഘം

Kuwait Mobile ID scam; മാതാപിതാക്കളുടെ വിസിറ്റ് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്തി പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന മുഴുവൻ പണവും സൈബർ തട്ടിപ്പ് സംഘം കവർന്നു. കുവൈത്തിൽ…