കുവൈത്തിൽ വാണിജ്യ മന്ത്രാലയത്തിന്റെ റെയ്ഡ്; അന്താരാഷ്ട്ര ബ്രാൻഡുകളുടെ 40,870 വ്യാജ ഉത്പന്നങ്ങൾ പിടികൂടി

Kuwait Ministry of Commerce; കുവൈത്തിലെ ഇൻവെസ്റ്റ്മെന്റ് പാർപ്പിട കെട്ടിടത്തിലെ ഒരു ഗോഡൗണിൽ വാണിജ്യ-വ്യവസായ മന്ത്രാലയം നടത്തിയ റെയ്ഡിൽ അന്താരാഷ്ട്ര ട്രേഡ്‌മാർക്കുകളുള്ള 40,870 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വാണിജ്യ നിയന്ത്രണ-ഉപഭോക്തൃ സംരക്ഷണ…