കുവൈറ്റിൽ സൈനിക പരിശീലനം: വടക്കുപടിഞ്ഞാറൻ മേഖലയിൽ വെടിവെപ്പ് അഭ്യാസങ്ങൾ ഒക്ടോബർ 30 മുതൽ

Kuwait military training; കുവൈറ്റിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ കുവൈറ്റ് കരസേന തത്സമയ വെടിവെപ്പ് അഭ്യാസങ്ങൾ സംഘടിപ്പിക്കുമെന്ന് മിലിട്ടറി മ്യൂറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു. ഒക്ടോബർ 30 വെള്ളിയാഴ്ച…