Kuwait Manhunt Escaped; അമ്മയുടെ മൊബൈലുമായി മകൻ മുങ്ങി! കുവൈറ്റിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ യുവാവിനായി പോലീസ് തിരച്ചിൽ

Kuwait Manhunt Escaped; കുവൈറ്റിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സക്കിടെ രക്ഷപെട്ട സ്വദേശി യുവാവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ആശുപത്രിയിൽ നിന്ന് ചാടിപ്പോയ യുവാവ് ദസ്മയിലുള്ള തന്റെ വീട്ടിലെത്തുകയും അമ്മയുടെ മൊബൈൽ…