Kuwait CCTV Law; കുവൈറ്റിൽ CCTV ക്യാമറകൾ നിർബന്ധം; സ്ഥാപന ഉടമകൾക്ക് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം
Kuwait CCTV Law; കുവൈറ്റിലെ സുരക്ഷാ നിയമപ്രകാരം ബിസിനസ്സ് സ്ഥാപനങ്ങളിലും മറ്റ് പൊതു-സ്വകാര്യ ഇടങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും വ്യക്തമാക്കി. 2015-ലെ 61-ാം നമ്പർ നിയമമനുസരിച്ചുള്ള…