കുവൈത്തിൽ പ്രാദേശിക മത്സ്യവില്പന 39.4 ലക്ഷം ദിനാറിലെത്തി; വിപണിയിൽ വൻ കുതിപ്പ്

Kuwait local fish sales; 2026-ലെ ആദ്യ ഒൻപത് മാസങ്ങളിൽ കുവൈത്തിലെ പ്രാദേശിക മത്സ്യവിപണിയിൽ ഏകദേശം 3.94 ദശലക്ഷം കുവൈത്ത് ദിനാറിന്റെ വില്പന രേഖപ്പെടുത്തി. വിപണിയിലെ സജീവമായ മുന്നേറ്റം പ്രതിഫലിപ്പിച്ചുകൊണ്ട്, ആകെ…