Kuwait law violators; കുവൈത്തില്‍ വ്യാപക പരിശോധന; അനധികൃത ടാക്സി സര്‍വീസ് നടത്തിയ പ്രവാസികള്‍ കുടുങ്ങി

Kuwait law violators ; കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിവിധ ഗവർണറേറ്റുകളിൽ നടത്തിയ വ്യാപകമായ സുരക്ഷാ റെയ്ഡിൽ 12 പേർ പിടിയിലായി. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും വിവിധ കേസുകളിൽ പ്രതികളായി ഒളിവിൽ കഴിഞ്ഞിരുന്നവരുമാണ്…