അടുക്കളയിൽ പാറ്റകൾ, ഒറ്റമുറിയിൽ തിങ്ങിനിറഞ്ഞ് തൊഴിലാളികൾ; കുവൈത്തിൽ ഡെലിവറി ക്യാമ്പിൽ ഭീകരമായ അവസ്ഥ

Kuwait labor violations; കുവൈറ്റിലെ ഒരു പ്രമുഖ ഡെലിവറി കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി. തൊഴിലാളികളുടെ താമസസ്ഥലത്തെ ശുചിത്വമില്ലായ്മയും തിരക്കേറിയ…