കുവൈത്തിൽ തൊഴിലാളികളുടെ ശമ്പളം ഇനി തൊട്ടുകൂട്ടരുത്; ശമ്പളം കുറയ്ക്കുന്ന തൊഴിലുടമകൾക്ക് മുന്നറിയിപ്പ്

Kuwait labor law salary protection; തൊഴിൽ കരാർ നിലനിൽക്കെ തൊഴിലാളികളുടെ ശമ്പളം കുറയ്ക്കാൻ തൊഴിലുടമകൾക്ക് യാതൊരു അവകാശവുമില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി,…