Kuwait judiciary Kuwaitization; നീതിന്യായ മേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികൾ; വൻ നിയമ പരിഷ്കാരങ്ങളുമായി കുവൈത്ത്

Kuwait judiciary Kuwaitization; കുവൈത്തിലെ നീതിന്യായ വ്യവസ്ഥ (ജുഡീഷ്യറി) നിശ്ചയിച്ച സമയപരിധിക്കും മുൻപേ പൂർണമായും സ്വദേശിവത്കരിക്കുമെന്ന് നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത്ത് വ്യക്തമാക്കി. നിലവിൽ ജുഡീഷ്യറിയിൽ 87 ശതമാനമാണ്…