Kuwait internet cables; ഇൻ്റർനെറ്റ് തടസ്സപ്പെടാൻ സാധ്യത; ജാഗ്രതയോടെ കുവൈത്ത്, ബദൽ സംവിധാനങ്ങൾ സജ്ജം

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര ഇന്റർനെറ്റ് കേബിളുകൾക്ക് തകരാർ സംഭവിക്കാനുള്ള സാധ്യത മുൻനിർത്തി കുവൈത്ത് ജാഗ്രത ശക്തമാക്കി. രാജ്യത്തിന്റെ ടെലികോം സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്ന് വാർത്താവിനിമയ, വിവരസാങ്കേതിക സഹമന്ത്രിയും ആക്ടിങ്…