സെപ്റ്റംബർ 1-നകം വീട് ഒഴിയണം! കുവൈത്തിൽ ഈ പ്രദേശത്ത് കഴിയുന്ന 509 കുടുംബങ്ങൾക്ക് സർക്കാർ നോട്ടീസ്

കുവൈത്തിലെ ഈസ്റ്റ് തൈമ പ്രദേശത്തെ സർക്കാർ പാർപ്പിടങ്ങളിൽ താമസിക്കുന്ന ഗുണഭോക്താക്കളോട് സെപ്റ്റംബർ 1-നകം വീടുകൾ ഒഴിയാൻ പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയർ (PAHW) നിർദേശം നൽകി. 509 സർക്കാർ പാർപ്പിട…