കുവൈത്തിലെ ഫ്രീ സോണിൽ മാലിന്യശേഖരണ കേന്ദ്രത്തിൽ തീപിടിത്തം

Kuwait Free Zone fire; കുവൈത്തിലെ ഫ്രീ സോണിൽ മാലിന്യങ്ങളും അവശിഷ്ടങ്ങളും കൂട്ടിയിട്ടിരുന്ന സ്ഥലത്തുണ്ടായ തീപിടിത്തം അഗ്നിശമന സേനാ സംഘങ്ങൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേൽക്കുകയോ കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടാകുകയോ…