യാത്രയ്ക്ക് മുമ്പ് പ്രവാസികൾ ഒന്ന് ശ്രദ്ധിക്കൂ! വിമാന സർവീസുകളിൽ മാറ്റങ്ങൾ; ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടാം!

മേഖലയിൽ തുടരുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽനിന്നുള്ള ചില പ്രാദേശിക വിമാന സർവീസുകളിൽ റദ്ദാക്കലുകളും സമയക്രമത്തിലെ മാറ്റങ്ങളും തുടരുന്നു. ഇന്ന് യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈനുകളുടെ ഏറ്റവും…

കുവൈത്തിലേക്ക് യാത്രയുണ്ടോ? പുറപ്പെടും മുമ്പ് നിങ്ങളുടെ വിമാനത്തിന്റെ സ്റ്റാറ്റസ് നിർബന്ധമായും പരിശോധിക്കൂ! 

പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും അനിശ്ചിതമായി തുടരുന്നതിനാൽ കുവൈത്തിലേക്കുള്ള ചില വിമാന സർവീസുകൾ യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ വീണ്ടും റദ്ദാക്കി. അമേരിക്ക–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ വ്യോമഗതാഗതത്തിന് നേരിടുന്ന സുരക്ഷാ വെല്ലുവിളികളാണ്…
Exit mobile version