കുവൈത്തിൽ ഞെട്ടിക്കുന്ന തട്ടിപ്പ്; മീനുകളുടെ എക്സ്പയറി തീയതി തിരുത്തി വിറ്റ 27 പേർ പിടിയിൽ

KUWAIT Fish Expiry Date; ഇറക്കുമതി ചെയ്ത മീനുകളുടെ എക്സ്പയറി തീയതി തിരുത്തിയ 27 പേരെ കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാണിജ്യ…