Kuwait Fire Safety Inspection; കുവൈറ്റിൽ ഗാരേജുകൾക്ക് പിടിവീണു; 84 സ്ഥാപനങ്ങൾക്ക് ഫയർ ഫോഴ്സ് നോട്ടീസ്

 Kuwait Fire Safety Inspection; കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിൽ അഗ്നിശമന സേന നടത്തിയ കർശന പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 84 ഗാരേജുകൾക്കെതിരെ നടപടി. കുവൈറ്റ് ജനറൽ ഫയർ ഫോഴ്സാണ് നിയമലംഘനങ്ങൾ…