Kuwait fake certificate; വ്യാജ സർട്ടിഫിക്കറ്റ് വേട്ട തുടരുന്നു: സർക്കാർ ജീവനക്കാർക്ക് അടിയന്തര സന്ദേശം അയച്ച് കുവൈത്ത്

Kuwait fake certificate; ഗവൺമെന്റ് ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ നടപടികൾ ശക്തമാക്കി. ഇതിന്റെ തുടർച്ചയായി ജീവനക്കാർക്ക് ‘സഹേൽ’ (Sahel) ആപ്ലിക്കേഷൻ വഴി ഔദ്യോഗിക സന്ദേശങ്ങൾ…